23 Jul 2024 • Episode 161 : ഗോകുലിന്റെ വീട്ടിൽ നിന്ന് രക്ഷപ്പെടുന്ന മാളവിക
ഗൗരിയുടെ ആത്മാവിനെ ആവാഹിച്ചിരുത്തിയതിൽ ശ്രേയയും ഹൈമാവതിയും സന്തോഷിക്കുമ്പോൾ അവളുടെ അഭാവത്തിൽ ഗംഗ വിഷമിക്കുന്നു. മാളവിക, തന്ത്രത്തിൽ ഗോകുലിന്റെ വീട്ടിൽ നിന്ന് രക്ഷപ്പെടുന്നു.
Details About മായാമയൂരം Show:
Release Date | 23 Jul 2024 |
Genres |
|
Audio Languages: |
|
Cast |
|