21 Dec 2023 • Episode 4 : പൂജ തടസ്സപ്പെടുത്തുന്ന ഗംഗ
ഗൗരിയുടെ ആത്മാവ് വീട്ടിൽ സാന്നിദ്ധ്യം അറിയിച്ചതോടെ അവളെ ഉന്മൂലനം ചെയ്യാൻ കുടുംബം പൂജ നടത്തുന്നു. ആ പൂജ ഗംഗ തടസ്സപ്പെടുത്തുന്നു. അതോടെ ഗംഗയ്‌ക്കെതിരെ ദേവയാനിയെ ഹൈമാവതിയും ശ്രേയയും പ്രേരിപ്പിക്കുന്നു.
Details About മായാമയൂരം Show:
Release Date | 21 Dec 2023 |
Genres |
|
Audio Languages: |
|
Cast |
|