15 Nov 2023 • Episode 55 : അവന്തികയോട് നിലപാട് പറയുന്ന സന്ദീപ്
തന്റെ ഇഷ്ടനിറമാണ് സച്ചിയുടേതും എന്ന് മനസിലാക്കിയ അർച്ചന സന്തോഷിക്കുന്നു. കല്യാണത്തെക്കുറിച്ച് പറഞ്ഞ അവന്തികയോട് സന്ദീപ് നിലപാട് പറയുന്നു. തന്റെ ഗതികേടിനെപ്പറ്റി പറഞ്ഞ് അനൂപിനെ മീര കുറ്റപ്പെടുത്തുന്നു.
Details About മാംഗല്യം Show:
Release Date | 15 Nov 2023 |
Genres |
|
Audio Languages: |
|
Cast |
|