18 Jan 2024 • Episode 101 : അർച്ചനയെ സ്വപ്നം കാണുന്ന സച്ചി
അർച്ചനയെ താൻ സ്വീകരിക്കാൻ തയ്യാറായതായി സച്ചി സ്വപ്നം കാണുന്നു. തന്റെ കോളുകൾ സന്ദീപ് എടുക്കാതിരുന്നതോടെ ആതിര, നെല്ലിശ്ശേരിയിലെത്തുന്നു. സന്ദീപുമായുള്ള ആതിരയുടെ ബന്ധം അവന്തികയും അനഘയും തിരിച്ചറിയുന്നു.
Details About മാംഗല്യം Show:
Release Date | 18 Jan 2024 |
Genres |
|
Audio Languages: |
|
Cast |
|