അവന്തിക, മീരയെ പണം വാഗ്ദാനം ചെയ്ത് തന്റെ വശത്താക്കുന്നു. മീര മറ്റൊരു വിവാഹാലോചന കൊണ്ട് വന്നതോടെ ആതിര തന്റെ നിലപാട് വ്യക്തമാക്കുന്നു. അത് ആതിരയിൽ നിന്നറിഞ്ഞ അർച്ചന, സച്ചിയോട് പറയുന്നു.