11 Mar 2024 • Episode 146 : സന്ധ്യയെ കണ്ട് പരിഭ്രമിക്കുന്ന അവന്തിക
മണ്ഡപത്തിലെത്തിയ ആതിരയെ കണ്ട് മീര ഞെട്ടുന്നു. വിവാഹം മുടക്കാൻ പോകുന്നത് നീയാണെന്ന അർച്ചനയുടെ വാക്കിൽ ഞെട്ടിയ അവന്തിക, അവിടെയെത്തിയ ഡോക്ടർ സന്ധ്യയെയും ഭർത്താവ് അബ്ദുൾ ഖാദറിനെയും കണ്ട് പരിഭ്രമിക്കുന്നു.
Details About മാംഗല്യം Show:
Release Date | 11 Mar 2024 |
Genres |
|
Audio Languages: |
|
Cast |
|