27 Aug 2024 • Episode 314 : കാമുകൻ ധനുഷിനെ കാണുന്ന അവന്തിക
നന്ദനെ തനിക്ക് നഷ്ടമായതിലുള്ള സങ്കടം പറഞ്ഞ സന്ധ്യയ്ക്ക് പ്രത്യാശ നൽകിയ അർച്ചന, അവന്തികയുടെ ഗർഭത്തിന് ഉത്തരവാദി ആരോ ആണെന്ന സംശയം പറയുന്നു. തന്റെ കാമുകൻ ധനുഷിനെ കണ്ട അവന്തിക, തന്റെ ഉദ്ദേശ്യം പറയുന്നു.
Details About Mangalyam Show:
Release Date | 27 Aug 2024 |
Genres |
|
Audio Languages: |
|
Cast |
|