29 Oct 2024 • Episode 74 : ജഗനോട് നന്ദി പറയുന്ന വന്ദന
ദിയയെ ഭിക്ഷക്കാർ പിടിച്ച് കൊണ്ട് പോകുന്നതിൽ നിന്ന് ജഗൻ രക്ഷിക്കുന്നു. ജഗന്റെ ഫോണിൽ നിന്ന് വന്ദനയെ ദിയ വിളിക്കുന്നു. പട്ടിണി കിടന്ന ദിയയ്ക്ക് ജഗൻ ഭക്ഷണം വാങ്ങി കൊടുക്കുന്നു.അവനോട് വന്ദന നന്ദി പറയുന്നു.
Details About മാനത്തെ കൊട്ടാരം Show:
Release Date | 29 Oct 2024 |
Genres |
|
Audio Languages: |
|
Cast |
|