24 Aug 2024 • Episode 13 : ശങ്കരനെ തടയുന്ന മാധവൻ
രാജീവുമായുള്ള വന്ദനയുടെ വിവാഹം ഉറപ്പിച്ച വിവരം അറിഞ്ഞ് വസന്ത അസൂയപ്പെടുമ്പോൾ വർഷ, ആ സന്തോഷ വാർത്ത കൂട്ടുകാരോട് പറയുന്നു. ആശുപത്രിയിൽ വച്ച് തന്നോടുള്ള കടബാധ്യത തീർക്കാൻ ഒരുങ്ങിയ ശങ്കരനെ മാധവൻ തടയുന്നു.
Details About మానత్తే కొట్టారమ్ Show:
Release Date | 24 Aug 2024 |
Genres |
|
Audio Languages: |
|
Cast |
|