28 May 2021 • Episode 122 : മഹാദേവനെ പുച്ഛിക്കുന്ന ഉണ്ണിത്താൻ
മീരയേയും നിഖിലിനേയും നിള പ്രശംസിക്കുന്നു. അതേസമയം മീരയുടെ വിവാഹം നടത്തില്ലെന്നുള്ള മഹാദേവന്റെ വെല്ലുവിളിയെ ഉണ്ണിത്താൻ പുച്ഛിക്കുന്നു. പിന്നീട് അരവിന്ദ് രാജയെ ഇല്ലായ്മ ചെയ്യാൻ മഹാദേവൻ ഒരുങ്ങുന്നു.
Details About മനംപോലെ മംഗല്യം Show:
Release Date | 28 May 2021 |
Genres |
|
Audio Languages: |
|
Cast |
|