28 Jun 2021 • Episode 123 : മഹാദേവനെ സംശയിക്കുന്ന ഉണ്ണിത്താൻ
അരവിന്ദ് രാജ വീട്ടിൽ എത്താത്തതിൽ പരിഭ്രമിച്ച തിങ്കൾ, അക്കാര്യം മീരയെ അറിയിക്കുന്നു. പിന്നീട് അരവിന്ദ് രാജയുടെ തിരോധാനത്തിന് പിന്നിൽ മഹാദേവൻ ആണെന്ന് സംശയിച്ച ഉണ്ണിത്താൻ, അയാളെ ഭീഷണിപ്പെടുത്തുന്നു.
Details About മനംപോലെ മംഗല്യം Show:
Release Date | 28 Jun 2021 |
Genres |
|
Audio Languages: |
|
Cast |
|