09 Oct 2023 • Episode 549 : സത്യഭാമയെ തടയുന്ന വിഷ്ണു
പ്രീതിയുടെ സ്വർണ്ണാഭരണങ്ങൾ കാണാനില്ലെന്ന് സത്യഭാമ, രാഘവനോട് പറയുന്നു. അത് ശാരദയാണ് എടുത്തതെന്ന് സുസ്മിത വരുത്തി തീർക്കുന്നു. സുസ്മിതയെ അടിച്ച ശാലിനിയെ അടിക്കാൻ മുതിർന്ന സത്യഭാമയെ വിഷ്ണു തടയുന്നു.
Details About കുടുംബശ്രീ ശാരദ Show:
Release Date | 9 Oct 2023 |
Genres |
|
Audio Languages: |
|
Cast |
|
Director |
|