07 Jul 2022 • Episode 88 : ശാലിനിയോട് കള്ളം പറയുന്ന വിഷ്ണു
ശാരദയെ നശിപ്പിക്കാൻ രാജേശ്വരി ഒരുങ്ങുന്നു. വിഷ്ണുവിനൊപ്പം ശാലിനി റബ്ബർ എസ്റ്റേറ്റിലെത്തുന്നു. അവിടെ വെച്ചുള്ള വിഷ്ണുവിന്റെ സംസാരത്തെ ശാലിനി സംശയിക്കുന്നു. വിഷ്ണു, ശാലിനിയോട് ഒരുപാട് കള്ളം പറയുന്നു.
Details About കുടുംബശ്രീ ശാരദ Show:
Release Date | 7 Jul 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|