08 Nov 2022 • Episode 204 : ശാരദയെ തിരുത്തുന്ന ശ്യാമ
ഗോപാലകൃഷ്ണൻ തങ്ങളെ അവഗണിച്ചതിലുള്ള സങ്കടം തീർക്കാൻ ശാരദ, ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നു. ഗോപാലകൃഷ്ണനെ ന്യായീകരിച്ച ശാരദയെ ശ്യാമ തിരുത്തുന്നു. ശേഷം ഗോപാലകൃഷ്ണൻ, ശാരികയെ അനുഗ്രഹിക്കുന്നു.
Details About കുടുംബശ്രീ ശാരദ Show:
Release Date | 8 Nov 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|