സത്യഭാമയെക്കുറിച്ചറിയാൻ ഒരുങ്ങുന്ന ശാലിനി

19 Apr 2022 • Episode 10 : സത്യഭാമയെക്കുറിച്ചറിയാൻ ഒരുങ്ങുന്ന ശാലിനി

ഓഡിയോ ഭാഷ :
ഇനങ്ങൾ :

ഗോപാലകൃഷ്ണൻ പണ്ട് തന്നോട് ചെയ്ത ചെയ്തികളോർത്ത് ശാരദ വിങ്ങിപ്പൊട്ടുന്നു. ശാന്തയോടുള്ള ചന്ദ്രന്റെ പെരുമാറ്റത്തിൽ വിഷമിച്ച ശാരദ അവളെ ആശ്വസിപ്പിക്കുന്നു. ബ്ലേഡ് സത്യഭാമയെക്കുറിച്ചറിയാൻ ശാലിനി ഒരുങ്ങുന്നു.

Details About കുടുംബശ്രീ ശാരദ Show:

Release Date
19 Apr 2022
Genres
  • ഡ്രാമ
  • Family
Audio Languages:
  • Malayalam
Cast
  • Mersheena Neenu
  • Sreelakshmi
  • Prabhin
Director
  • S Janardhanan