25 Jan 2024 • Episode 654 : പ്രീതിയുടെ മാറ്റം ശ്രദ്ധിക്കുന്ന ശാലിനി
രാഘവൻ, പ്രീതിയോട് വിഷമങ്ങൾ പങ്കുവെയ്ക്കുന്നു. പ്രീതിയുടെ അവസ്ഥ മാറുമോയെന്നറിയാൻ രാഘവനും ശാലിനിയും പദ്ധതി നടപ്പിലാക്കുന്നു. പ്രീതിയിൽ ചെറിയ മാറ്റമുണ്ടെന്ന് ശാലിനി, വിഷ്ണുവിനോടും രാഘവനോടും പറയുന്നു.
Details About കുടുംബശ്രീ ശാരദ Show:
| Release Date | 25 Jan 2024 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|
