29 Apr 2022 • Episode 20 : വിഷ്ണുവിനെ തെറ്റിദ്ധരിക്കുന്ന ശാലിനി
വീട് ഒഴിഞ്ഞ് പോകാൻ ഗോപാലകൃഷ്ണൻ, ശാരദയോട് ആവശ്യപ്പെടുന്നു. ശാരദയുടെ താലി പൊട്ടിക്കാൻ ശ്രമിച്ച ഗോപാലകൃഷ്ണനെ ശാലിനി കൈകാര്യം ചെയ്യുന്നു. റോഡിൽ വെച്ച് കണ്ട കാഴ്ചയിൽ ശാലിനി, വിഷ്ണുവിനെ തെറ്റിദ്ധരിക്കുന്നു.
Details About കുടുംബശ്രീ ശാരദ Show:
Release Date | 29 Apr 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|