16 Nov 2022 • Episode 212 : സത്യഭാമക്ക് ആധാരം നൽകുന്ന ശാലിനി
പോളച്ചനിൽ നിന്ന് വിഷ്ണു തന്റെ വീടിന്റെ ആധാരം വാങ്ങുന്നു. അത് സത്യഭാമക്ക് ശാലിനി നൽകുന്നു. വിഷ്ണുവിനെ ശാലിനി കാര്യമറിയാതെ കുറ്റപ്പെടുത്തുന്നു. ശാരികയുടെ കല്യാണം മുടങ്ങിയെന്ന് ശാരദ, ശാലിനിയോട് പറയുന്നു.
Details About കുടുംബശ്രീ ശാരദ Show:
Release Date | 16 Nov 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|