14 Sep 2023 • Episode 521 : പ്രീതിയെക്കുറിച്ചോർത്ത് ഭയക്കുന്ന ശാലിനി
യന്ത്രസ്ഥാപിതം ഫലം ചെയ്തില്ലെന്നും പ്രീതിയുടെ ജീവൻ അപകടത്തിലാണെന്നും സിദ്ധൻ, ശാലിനിയോട് സ്വപ്നത്തിൽ വന്ന് പറയുന്നു. സുസ്മിത, രോഹിത്തിനോട് സ്നേഹം നടിക്കുന്നു. പ്രീതിയെക്കുറിച്ചോർത്ത് ശാലിനി ഭയക്കുന്നു.
Details About കുടുംബശ്രീ ശാരദ Show:
| Release Date | 14 Sep 2023 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|
