01 Dec 2022 • Episode 227 : ബാലചന്ദ്രനെ ഭീഷണിപ്പെടുത്തുന്ന ഗോപാലകൃഷ്ണൻ
തന്നെ പരിഹസിച്ച ബാലചന്ദ്രനെ ഗോപാലകൃഷ്ണൻ ഭീഷണിപ്പെടുത്തുന്നു. ശാരികയുമായി രാജീവ്, അവന്റെ വീട്ടിലെത്തിയതായും ശാരികയുടെ കഴുത്തിലെ താലി വിജയലക്ഷ്മി പൊട്ടിച്ചതായും ശാലിനി ദുഃസ്വപ്നം കണ്ട് ഞെട്ടിയുണരുന്നു.
Details About കുടുംബശ്രീ ശാരദ Show:
Release Date | 1 Dec 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|