10 Aug 2020 • Episode 24 : കാർത്തിക ദീപം - ആഗസ്റ്റ് 10, 2020
കാർത്തികയെന്ന അനാഥ പെൺകുട്ടിയുടെ കണ്ണീർ യാത്രയുടെ കഥ പറയുന്ന മലയാള പരമ്പരയാണ് കാർത്തിക ദീപം. വിവേക് ഗോപൻ, സ്നിഷ, കോട്ടയം റഷീദ് തുടങ്ങിയവരാണ് ഈ പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. കാർത്തികയുടെ വളർത്തു മാതാപിതാക്കൾ ഒരു അപകടത്തിൽ കൊല്ലപ്പെടുകയും കർഷകനായ കണ്ണൻ, അവളെ ദത്തെടുക്കുകയും ചെയ്തതോടെ അവളുടെ ജീവിതം മാറുന്നു. അത്തരമൊരു സാഹചര്യത്തിൽ സമൂഹം അവളോട് എങ്ങനെ പെരുമാറുമെന്നും അവളുടെ പ്രണയബന്ധങ്ങളിൽ അവൾ നേരിടുന്ന വെല്ലുവിളികൾ എങ്ങിനെ മറികടക്കുമെന്നും ഈ കഥ കാണിച്ചു തരുന്നു.
Details About കാർത്തിക ദീപം Show:
Release Date | 10 Aug 2020 |
Genres |
|
Audio Languages: |
|
Cast |
|
Director |
|