10 Nov 2022 • Episode 638 : ദുർഗയോട് പ്രതികരിക്കുന്ന പ്രിയ
തുളസിക്ക് അപകടം പറ്റിയതായി പ്രിയ ദുഃസ്വപ്നം കാണുന്നു. തന്നോട് പ്രതികരിച്ച പ്രിയയെ അടിക്കാൻ ഒരുങ്ങിയ ദുർഗയെ പ്രസാദ് തടയുന്നു. തുളസിയെ കാണാതെ ആദിയും കുടുംബവും വ്യാകുലപ്പെടുന്നു.
Details About കൈയെത്തും ദൂരത്ത് Show:
Release Date | 10 Nov 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|