07 Mar 2022 • Episode 54 : മോത്തിയെ കുറ്റക്കാരിയാക്കുന്ന മഹം അങ്ക
ഓഡിയോ ഭാഷ :
ഇനങ്ങൾ :
മോത്തിയെ പിന്തുടർന്ന ആദം ഖാൻ അന്തപുരത്തിൽ കയറുന്നു. അത് റുഖയ്യ കാണുന്നു. അന്തപുരത്തിൽ ആരോ കയറിയ വിവരം ജലാലുദ്ധീൻ അറിയുന്നു. മഹം അങ്ക ഒരു പദ്ധതി ആസൂത്രണം ചെയ്യുന്നു. മോത്തിയെ അവർ കുറ്റക്കാരിയാക്കുന്നു.
Details About ജോധ അക്ബർ Show:
Release Date | 7 Mar 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|