23 Jan 2023 • Episode 199 : വിജയകുമാറിനെ കാണുന്ന രാഗിണി
രചന, ദീപയുടെ ധൈര്യം വർദ്ധിപ്പിക്കുന്നു. വിജയകുമാറിനെ കണ്ട രാഗിണി, കാർത്തിയുമായുള്ള ചാരുലതയുടെ വിവാഹത്തെപ്പറ്റി പറഞ്ഞ് സന്തോഷം പങ്കിടുന്നു.രാഗിണി വിളിച്ചതോടെ അവരോട് കള്ളം പറയാൻ ചാരുലതയോട് ജഗൻ പറയുന്നു.
Details About ഭാഗ്യലക്ഷ്മി Show:
Release Date | 23 Jan 2023 |
Genres |
|
Audio Languages: |
|
Cast |
|