07 Feb 2022 • Episode 11 : ബാലകന്മാരാകുന്ന ത്രിമൂർത്തികൾ
ത്രിമൂർത്തികൾക്ക് അനസൂയ നിർവാണ ഭിക്ഷ നൽകുന്നു. ത്രിമൂർത്തികൾ, ബാലകന്മാരാകുന്നു. അക്കാര്യം ത്രിദേവിമാരെ നാരദൻ അറിയിക്കുന്നു. ത്രിമൂർത്തികളെ മുക്തരാക്കാൻ പറഞ്ഞ ഇന്ദ്രാണിക്ക് അനസൂയ മറുപടി നൽകുന്നു.
Details About ബാല ശിവ Show:
Release Date | 7 Feb 2022 |
Genres |
|
Audio Languages: |
|
Cast |
|