12 Jul 2024 • Episode 929 : അഖിലിന് പ്രണയലേഖനം എഴുതുന്ന നന്ദിനി
ഓഫീസിൽ ആരോ ബോംബ് വച്ചതായി അഭിറാം, വസുന്ധരയെ അറിയിക്കുന്നു. അഭിറാമിനെയും വസുന്ധരയെയും നശിപ്പിക്കാൻ ജാനകി ഒരുങ്ങുമ്പോൾ നന്ദിനി, അഖിലിന് ഒരു പ്രണയലേഖനം എഴുതുന്നു. അത് സുമംഗല കാണുന്നു.
Details About അയാളും ഞാനും തമ്മിൽ Show:
Release Date | 12 Jul 2024 |
Genres |
|
Audio Languages: |
|
Cast |
|
Director |
|