16 Jul 2024 • Episode 932 : നിശ്ചയത്തിന് ഒരുങ്ങുന്ന നന്ദിനിയും ശിവാനിയും
അഖിലുമായുള്ള വിവാഹനിശ്ചയത്തിന് നന്ദിനിയും ശിവാനിയും ഒരുങ്ങുന്നു. അവിടേക്ക് സെൻസസ് എടുക്കാനെന്ന വ്യാജേന എത്തിയ കാർത്തിക, നിശ്ചയം മുടക്കാനുള്ള പദ്ധതി നടപ്പിലാക്കുന്നു. അത് അവൾക്ക് തിരിച്ചടിയാകുന്നു.
Details About അയാളും ഞാനും തമ്മിൽ Show:
Release Date | 16 Jul 2024 |
Genres |
|
Audio Languages: |
|
Cast |
|
Director |
|