11 Sep 2023 • Episode 445 : സുമംഗലയോട് കോപിക്കുന്ന ജയന്തി
സുമംഗലയും കാർത്തികയും പപ്പായ കഴിക്കുന്നത് കണ്ട ജയന്തി, കോപിക്കുന്നു. അവൾ കാർത്തികയെ ആശുപത്രിയിൽ കൊണ്ടുപോകുന്നു. ടീച്ചറോട് തന്റെ ചെയ്തിയെപ്പറ്റി പറഞ്ഞ ഉണ്ണിയോട് സംസാരിക്കേണ്ടെന്ന് അനു തീരുമാനിക്കുന്നു.
Details About അയാളും ഞാനും തമ്മിൽ Show:
Release Date | 11 Sep 2023 |
Genres |
|
Audio Languages: |
|
Cast |
|
Director |
|