01 Aug 2024 • Episode 946 : ജാനകിയുടെ പദ്ധതി പാളുന്നു!
ജാനകി കൊണ്ട് വന്ന പേപ്പറുകളിൽ ഉണ്ണിയുടെ കൈ തട്ടി വെള്ളം വീണതോടെ അത് കീറുന്നു. അതോടെ ഉണ്ണിയെ ദത്തെടുക്കാനുള്ള ജാനകിയുടെ പദ്ധതി പാളുന്നു. ശിവാനി സിഗരറ്റ് വലിക്കുന്നത് വസുന്ധരയും നന്ദിനിയും കാണുന്നു.
Details About അയാളും ഞാനും തമ്മിൽ Show:
Release Date | 1 Aug 2024 |
Genres |
|
Audio Languages: |
|
Cast |
|
Director |
|