20 Nov 2023 • Episode 565 : കാർത്തികയോട് കോപിക്കുന്ന ഭാവന
ഭാസ്‌കറിനെ താഴ്ത്തികെട്ടിയ കാർത്തികയോട് ഭാവന കോപിക്കുന്നു. കാര്യങ്ങൾ തന്റെ നിയന്ത്രണത്തിലാകാൻ കാർത്തിക, എംഎൽഎയുടെ സഹായം തേടുന്നു. വസുന്ധരയെ താൻ കണ്ടത് എങ്ങനെയാണെന്ന് രവിയോട് അഭിറാം പറയുന്നു.
Details About അയാളും ഞാനും തമ്മിൽ Show:
Release Date | 20 Nov 2023 |
Genres |
|
Audio Languages: |
|
Cast |
|
Director |
|