25 Apr 2024 • Episode 835 : ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന അഖിൽ
അഖിൽ, കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. അഖിലിനെ വസുന്ധര ആശുപത്രിയിൽ എത്തിക്കുന്നു. വിവരമറിഞ്ഞിട്ടും ആശുപത്രിയിലേക്ക് വരാൻ നിരസിച്ച കാർത്തികയെ ഓഫീസിൽ പോയി വസുന്ധര അടിക്കുന്നു.
Details About അയാളും ഞാനും തമ്മിൽ Show:
Release Date | 25 Apr 2024 |
Genres |
|
Audio Languages: |
|
Cast |
|
Director |
|