27 Mar 2024 • Episode 785 : അംബികയോട് കോപിക്കുന്ന അഖിൽ
കുടുംബത്തെ അപമാനിക്കാൻ ശ്രമിച്ച അംബികയോട് അഖിൽ കോപിക്കുന്നു. കാർത്തികയും അഖിലും പിരിയാതെ നോക്കാൻ വസുന്ധരയും അഭിറാമും ഒരുങ്ങുന്നു. ബാങ്ക് ലോൺ അടക്കാത്തതിന്റെ പേരിൽ അഖിലിന് ജപ്തി നോട്ടീസ് കിട്ടുന്നു.
Details About അയാളും ഞാനും തമ്മിൽ Show:
Release Date | 27 Mar 2024 |
Genres |
|
Audio Languages: |
|
Cast |
|
Director |
|