11 May 2023 • Episode 238 : വസുന്ധരയ്ക്ക് പലഹാരങ്ങൾ വാങ്ങുന്ന അഭിറാം
സുമംഗലയെ ശകാരിച്ച ജയന്തി, ഒളിഞ്ഞ് നിന്ന് കേൾക്കുന്നത് നിർത്താൻ ആവശ്യപ്പെടുന്നു. അഭിറാം, വസുന്ധരയ്ക്ക് പൂക്കളും പലഹാരങ്ങളും വാങ്ങുന്നു. ഉണ്ണി, അതെല്ലാം രഹസ്യമായി എടുത്ത് അവന്റെ മുറിയിൽ വെയ്ക്കുന്നു.
Details About അയാളും ഞാനും തമ്മിൽ Show:
Release Date | 11 May 2023 |
Genres |
|
Audio Languages: |
|
Cast |
|
Director |
|