05 Nov 2024 • Episode 9 : സത്യം മനസിലാക്കുന്ന സ്വാമിയച്ചൻ
ഒരാഴ്ചയ്ക്കുള്ളിൽ കടം വീട്ടിയില്ലെങ്കിൽ തന്നെ കൊണ്ടു പോകുമെന്ന് ഭദ്രൻ ഭീഷണിപ്പെടുത്തിയതോടെ ദേവിക പരിഭ്രമിക്കുന്നു. സിദ്ധാർത്ഥ് മരുന്നുകളോടൊപ്പം എന്തോ കഴിച്ചിട്ടുണ്ടെന്ന് സ്വാമിയച്ചൻ മനസ്സിലാക്കുന്നു.
Details About അപൂർവരാഗം Show:
Release Date | 5 Nov 2024 |
Genres |
|
Audio Languages: |
|
Cast |
|
Director |
|