12 Nov 2024 • Episode 16 : ദേവികയുടെ വീട്ടിൽ എത്തുന്ന ഭദ്രൻ
മരുന്ന് ചേർത്ത ആപ്പിൾ ഹരി, സിദ്ധാർത്ഥിന് നൽകാൻ ഒരുങ്ങുന്നു. കയ്യിൽ നിന്ന് തെറിച്ച് പോയ റിഷി സമ്മാനിച്ച മോതിരം കണ്ടെത്തിയ ഗോപിക, സന്തോഷിക്കുന്നു. ഭദ്രൻ വിവാഹാഭ്യർത്ഥനയുമായി ദേവികയുടെ വീട്ടിലെത്തുന്നു.
Details About അപൂർവരാഗം Show:
Release Date | 12 Nov 2024 |
Genres |
|
Audio Languages: |
|
Cast |
|
Director |
|