04 May 2021 • Episode 68 : രാധികയ്ക്ക് ഫോൺ ചെയ്യുന്ന സരള
പൃഥ്വിയുടേയും പ്രീതയുടെയും കല്യാണ നിശ്ചയം നടത്താൻ അവരുടെ കുടുംബം തീരുമാനിക്കുന്നു. അതേക്കുറിച്ച് സരള, രാധികയോട് ഫോൺ ചെയ്ത് പറയുന്നു. പിന്നീട് അക്കാര്യം കിരണിനെയും രോഹിത്തിനെയും രാധിക അറിയിക്കുന്നു.
Details About അപൂർവ്വരാഗം Show:
Release Date | 4 May 2021 |
Genres |
|
Audio Languages: |
|
Cast |
|
Director |
|