05 Apr 2021 • Episode 31 : പ്രീതയുടെ സൗന്ദര്യത്തിൽ മതിമറക്കുന്ന രോഹിത്
സൃഷ്ടി അവളെ തന്നെ സ്വയം പുകഴ്ത്തുന്നു. സമീർ, അവളെ കളിയാക്കുന്നു. അതേസമയം പ്രീതയുടെ സൗന്ദര്യത്തിൽ രോഹിത് മതിമറക്കുന്നു. പ്രീതയോട് പ്രണയം തുറന്ന് പറയാൻ അവൻ തയ്യാറാകുന്നു. അവിടേക്ക് ഷെർലിൻ എത്തുന്നു.
Details About അപൂർവ്വരാഗം Show:
| Release Date | 5 Apr 2021 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|
