08 May 2023 • Episode 16 : ഗിരിയോട് അപേക്ഷിക്കുന്ന സുമി
കല്യാണാലോചനയുമായെത്തിയ ഗിരിയോട് സുമി അപേക്ഷിക്കുന്നു. സുമിയെ ചതിച്ചെന്ന പേരിലും കല്യാണം നടക്കാത്തതിന്റെ പേരിലും കിരണിനെ ഇന്ദിര പഴിചാരുന്നു. ഗിരിയുടെ കല്യാണത്തെപ്പറ്റി ഗീത, അനുരാധയോട് ചോദിക്കുന്നു.
Details About അനുരാഗ ഗാനം പോലെ Show:
Release Date | 8 May 2023 |
Genres |
|
Audio Languages: |
|
Cast |
|