23 May 2023 • Episode 27 : ഗിരിയുടെയും സുമിയുടെയും നിശ്ചയം നടക്കുന്നു!
ഗിരിയുടെയും സുമിയുടെയും വിവാഹനിശ്ചയം നടക്കുന്നു. അവരുടെ ഫോട്ടോ ആകാശ് എടുക്കുന്നു. ഏവരുടെയും മുന്നിൽ വെച്ച് തന്നെ ആശ്ലേഷിച്ച സാനിയയെ ശകാരിച്ച ശ്രീക്കുട്ടൻ, അവൾക്കൊപ്പം പാർട്ടിക്ക് പോകാൻ നിരസിക്കുന്നു.
Details About അനുരാഗ ഗാനം പോലെ Show:
Release Date | 23 May 2023 |
Genres |
|
Audio Languages: |
|
Cast |
|