29 Sep 2022 • Episode 10 : രാധികയെ സമാശ്വസിപ്പിക്കുന്ന അമർ
രാധികയെ അമർ, അവളുടെ വീട്ടിലെത്തിക്കുന്നു. തനിക്ക് വിവാഹം വേണ്ടെന്ന് രാധിക, കൃഷ്ണമൂർത്തിയോട് പറയുന്നു. അയാൾ രാധികയ്ക്ക് ആത്മധൈര്യം പകരുന്നു. സങ്കടപ്പെട്ടിരിക്കുന്ന രാധികയെ അമർ സമാശ്വസിപ്പിക്കുന്നു.
Details About അഗ്നിപരീക്ഷ Show:
Release Date | 29 Sep 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|