14 Oct 2023 • Episode 98 : മുത്തശ്ശന്റെ വാക്കുകൾ ഓർക്കുന്ന പാർവ്വതി
മദ്യപിച്ച് ലക്കുകെട്ട ജാസ്മിനെ പ്രഭാവതി കുളിപ്പിക്കുന്നു. പാർവ്വതിയുടെ വീട്ടിലെത്തിയ വിപിൻ, അവൾ ഏല്പിച്ച പണം പല്ലവിക്ക് കൈമാറുന്നു. പരേതാത്മാവിനെപ്പറ്റിയുള്ള മുത്തശ്ശന്റെ വാക്കുകൾ പാർവ്വതി ഓർക്കുന്നു.
Details About പാർവ്വതി Show:
Release Date | 14 Oct 2023 |
Genres |
|
Audio Languages: |
|
Cast |
|