03 Jul 2020 • Episode 25 : നാഗമായി മാറുന്ന ശിവാനി - നാഗിനി
വീട്ടിലെത്തിയ ത്രിശൂല്‍, വിഗ്രഹത്തില്‍ മാല ചാര്‍ത്തുന്നത് കണ്ട് കോപിഷ്ഠയായ ദമയന്തിയും കൂട്ടരും ഏവരുടേയും മുന്നില്‍ വെച്ച് അവനെ അപമാനിക്കുന്നു. അതേസമയം ശിവാനി, അപകടത്തിലാണെന്ന് ഗുരുദേവന്‍ നാഗമാതയെ അറിയിക്കുന്നു. ദിഘ്‌വിജയന്റെ മുറിയില്‍ വെച്ച് ത്രിശൂലുമായി സംസാരിക്കുന്നതിനിടെ ശിവാനി നാഗമായി മാറുന്നു.
Details About നാഗിനി Show:
Release Date | 3 Jul 2020 |
Genres |
|
Audio Languages: |
|
Cast |
|
Director |
|