18 Nov 2021 • Episode 18 : കുതിരപ്പന്തി വീട്ടിലെത്തുന്ന ചന്ദ്രസേനൻ
ഗണപതിയെ കണ്ടതിന് ശേഷം അസ്വസ്ഥനായ നന്ദൻ, പുക വലിക്കാൻ തയ്യാറാകുന്നു. സംഗീത, നന്ദനെ തടയുന്നു. നന്ദനോട് സംഗീത കാര്യം തിരക്കുന്നു. നന്ദൻ, അവരോട് കള്ളം പറയുന്നു. ചന്ദ്രസേനൻ, കുതിരപ്പന്തി വീട്ടിലെത്തുന്നു.
Details About അമ്മ മകൾ Show:
| Release Date | 18 Nov 2021 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|
