28 Mar 2020 • Episode 5 : പ്രേക്ഷകരെ ഞെട്ടിച്ച് ബിനു - ഫണ്ണി നൈറ്റ്സ് വിത്ത് പേളി മാണി
ഫണ്ണി നൈറ്റ്സ് വിത്ത് പേളി മാണി എന്ന പരമ്പരയുടെ ഈ എപ്പിസോഡിൽ സുധീഷും കലാഭവൻ പ്രജോദും മുഖ്യാതിഥികളായി എത്തുന്നു. പ്രജോദിനു മുന്നിൽ പിടിച്ച് നിൽക്കാൻ പേളി പാടുപെടുന്നു. അതിമനോഹരമായ ഒരു കോമഡി സ്കിറ്റിലൂടെ ബിനു അടിമാലിയും മനോജ് ഗിന്നസും അസീസും സുധീർ പറവൂറും അതിഥികളേയും പ്രേക്ഷകരേയും ഞെട്ടിക്കുന്നു.
Details About ഫണ്ണി നൈറ്റ്സ് Show:
Release Date | 28 Mar 2020 |
Genres |
|
Audio Languages: |
|
Cast |
|
Director |
|