03 Jul 2023 • Episode 222 : സുലുവിന്റെ വാക്കിൽ വിറയ്ക്കുന്ന ബലരാമൻ | വൈഫ് ഈസ് ബ്യൂട്ടിഫുൾ
വൈഫ് ഈസ് ബ്യൂട്ടിഫുളിന്റെ 222ലെ എപ്പിസോഡിൽ കൊട്ടിലപ്പാട്ടിന്റെ പടിപ്പുരയിൽ നിന്ന പെൺകുട്ടിയെപ്പറ്റി സുലു, സീതയോട് പറയുന്നു. അതോടെ ബലരാമൻ വിറയ്ക്കുന്നു. മുഴുവൻ എപ്പിസോഡും കാണൂ ZEE5ൽ.
Details About വൈഫ് ഈസ് ബ്യൂട്ടിഫുൾ Show:
Release Date | 3 Jul 2023 |
Genres |
|
Audio Languages: |
|
Cast |
|