26 Oct 2021 • Episode 9 : അസ്വസ്ഥയാകുന്ന പ്രഭ
ബാലുവിന്റെ റൂമിലേക്ക് അപർണ പോയതറിഞ്ഞതോടെ പ്രഭ അസ്വസ്ഥയാകുന്നു. അതേസമയം തനിക്ക് വന്ന സമ്മാനപ്പൊതിയും അതിലെ കത്തും കണ്ട് സിദ്ധാർത്ഥ് അമ്പരക്കുന്നു. ശേഷം ആ കത്ത് സിദ്ധാർത്ഥ്, അവന്റെ അമ്മയെ കാണിക്കുന്നു.
Details About പ്രണയവർണ്ണങ്ങൾ Show:
Release Date | 26 Oct 2021 |
Genres |
|
Audio Languages: |
|
Cast |
|
Director |
|