17 Mar 2023 • Episode 858 : ത്രിവിക്രമനെ നിലംപരിശാക്കുന്ന രാജാറാം
ശ്രീലക്ഷ്മിയിൽ നിന്ന് പണം തട്ടിയെടുക്കാൻ രാജലക്ഷ്മിയെ സഹായിച്ച ത്രിവിക്രമനെ രാജാറാം നിലംപരിശാക്കുന്നു. അവിടെയെത്തിയ രാജലക്ഷ്മിയും രേഖയും കരീമും പണവുമായി പോകുന്നു. ബാഗിലെ പണം കണ്ട് രേഖ സന്തോഷിക്കുന്നു.
Details About നീയും ഞാനും Show:
Release Date | 17 Mar 2023 |
Genres |
|
Audio Languages: |
|
Cast |
|
Director |
|