01 Jun 2020 • Episode 1 : ദിഘ്‌വിജയനേയും കൂട്ടരേയും കൈകാര്യം ചെയ്യുന്ന ആദിശേഷൻ-നാഗിനി
നാഗിനിയുടെ ഈ എപ്പിസോഡിൽ മന്ത്രവാദിയിൽ നിന്നും അനുഗ്രഹം വാങ്ങിയ ദിഘ്‌വിജയനും കൂട്ടരും നാഗമാണിക്യം കൈക്കാലാക്കാൻ തയ്യാറെടുക്കുന്നു. നാഗവനത്തിലെത്തിയ ദിഘ്‌വിജയൻ, അവിടെ വെച്ച് ശിവാനിയേയും ആദിശേഷനേയും കാണുന്നു. നാഗമാണിക്യം സ്വന്തമാക്കാൻ ശ്രമിച്ച ദിഘ്‌വിജയനേയും കൂട്ടരേയും ആദിശേഷൻ കൈകാര്യം ചെയ്യുന്നു.
Details About നാഗിനി Show:
Release Date | 1 Jun 2020 |
Genres |
|
Audio Languages: |
|
Cast |
|
Director |
|