18 Mar 2023 • Episode 67 : ദിനേശന് താക്കീത് നൽകുന്ന ലക്ഷ്മി
കമ്പനിയിൽ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന കവിതയെയും ദിനേശനെയും പറ്റി പറഞ്ഞ് സച്ചി, സഞ്ജുവിനെ ഉപദേശിക്കുന്നു. ദിനേശനെപ്പറ്റി കാവേരിയിൽ നിന്ന് കൂടുതൽ അറിഞ്ഞ ലക്ഷ്മി, അയാൾക്ക് താക്കീത് നൽകുന്നു.
Details About മിഴി രണ്ടിലും Show:
Release Date | 18 Mar 2023 |
Genres |
|
Audio Languages: |
|
Cast |
|