10 Oct 2022 • Episode 19 : രാഹുലിനെ കളിയാക്കുന്ന സരസ്വതി
ടെന്റിൽ കൊതുക് കടി കൊണ്ട് ഇരിക്കുന്ന രാഹുലിനെ സരസ്വതി കളിയാക്കുന്നു. ശേഷം ഈശ്വരപ്രസാദിന് വളരെ വേണ്ടപ്പെട്ട സരസ്വതിയെപ്പറ്റി രാഹുൽ അറിയുന്നു. സരസ്വതിയെ പുകഴ്ത്തി അവളോട് അടുക്കാൻ രാഹുൽ ശ്രമിക്കുന്നു.
Details About മരുമകൾ Show:
Release Date | 10 Oct 2022 |
Genres |
|
Audio Languages: |
|
Cast |
|